വ്രണം




എന്റെ ആദ്യ  വ്രണം  നീ
പിന്നീട് എത്രയോ വ്രണങ്ങൾ......
പഴുത്തിട്ടും  ഉണങ്ങാതെന്നെ വലച്ച
ഒരേ ഒരു വ്രണമായി നീ
പക്ഷെ നീയറിയുന്നോ
ഞാൻ നിന്നെ നോവായി നീറ്റലായി ഓർമ്മയായി കൊണ്ടാടുന്നത്



അഞ്ജന വി 

Comments

  1. ചില കാര്യങ്ങൾ അങ്ങനെയാണ് ,
    വേദനിക്കുമ്പോൾ അത് കൂടുതൽ അവിസ്മരണീയമാകും.
    കുരുമുളക് ചേർക്കുമ്പോൾ ചില വിഭവങ്ങൾ രുചികരമാണ്,പകരം പഞ്ചസാര ചേർത്താൽ
    അത് അത്ര രുചികരമാകില്ല.

    If idappalli's romantic life was successful , we will never get an epic romantic poem ramanan .

    Some dreams are only to see , never to bring real

    And Some goodbyes are sweeter than some reluctant goodmornings

    ReplyDelete

Post a Comment