
നീയറിയാതെ ഒരുനാൾ
നിന്റെ ഇടനെഞ്ചിലെ
രോമമായി
പുനർജനിക്കാം ഞാൻ
ഒരു
ഹൃദയദൂരത്തിനപ്പുറം
നീ സ്വന്തമാവുമെങ്കിൽ !
അടരാതെ പൊഴിയാതെ
ഏറെ നാളാചൂടേറ്റുകൂടാം
ഒടുവിൽ ചുടലയിൽ പോലും
ഞാൻ
കരിഞ്ഞതിൻ ശേഷം മാത്രം
അഗ്നി നിന്നെ വിഴുങ്ങിക്കൊള്ളട്ടെ. അങ്ങനെ നീയറിയാതെ നീയായ്
ഞാൻ ജീവിച്ചു മരിച്ചോട്ടെ.........
അഞ്ജന വി
True Love at its peak ,
ReplyDeleteLove , the magic that turns a demon into a prince vengeance into compassion and selfishness into selfless happiness
The true salvation lies in pure selfless love
Poetess enjoys it at its peak
Only few lucky people can experience it ing its complete form
When life becomes a romantic melody , each moment is salvated
The comment indeed is a poem... thanks for this wonderful comment dear.
ReplyDeleteTrue love ,Never ends...❤it is pure and everlasting
ReplyDeleteVery true dear.... Thanks for the comment😊
ReplyDelete