ഉറപ്പ് 







 ഉറപ്പായിട്ടുള്ളതൊന്നെ ഉള്ളു 
ഒന്നിനുമുറപ്പില്ലെന്നത് തന്നെ 
കണക്കാക്കപ്പെടാത്തതൊന്നേയുള്ളു 
പിഴച്ച കണക്കിന്റെ പിൻവഴികൾ 
ഓർക്കാത്തതായിട്ടൊന്നെയുള്ളു 
ഏഴു കോടി ജനങ്ങളിൽ ഒരുവളെന്ന് 
മറക്കാത്തതായിട്ട് മറ്റൊന്നില്ല 
കാലം എല്ലാം മായ്ക്കുമെന്നുളളുറപ്പ്  മാത്രം !!!!!!!!!!!!

Comments